Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​ഐ.​സി മ​ദ്റ​സ...

കെ.​കെ.​ഐ.​സി മ​ദ്റ​സ അ​വാ​ർ​ഡ് ദാ​ന​വും കു​ടും​ബ​സം​ഗ​മ​വും

text_fields
bookmark_border

കു​വൈ​ത്ത് സി​റ്റി: കെ.​കെ.​ഐ.​സി അ​ബ്ബാ​സി​യ മ​ദ്റ​സ വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള അ​വാ​ർ​ഡ് ദാ​ന​വും കു​ടും​ബ സം​ഗ​വും വ്യാ​ഴാ​ഴ്ച ജ​ലീ​ബ് അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ​ഔ​ഫ് മ​സ്ജി​ദി​ല്‍ ന​ട​ക്കും. വൈ​കീ​ട്ട് 5.30ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ എം. ​ഷ​മീ​ർ മ​ദ​നി കൊ​ച്ചി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ശ​മീ​ർ മ​ദീ​നി ശ്രീ​മൂ​ല​ന​ഗ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​മ​ദാ​ൻ ടാ​സ്ക് പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച വെ​ച്ച കു​ട്ടി​ക​ള്‍ക്കു​ള്ള ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്യും. കെ.​കെ.​ഐ.​സി കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ള്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കു​മെ​ന്ന് പി.​ടി.​എ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family ReunionKKIC Abbasia ZoneMadrasa Award
News Summary - KKIC Madrasa Award Distribution and Family Reunion
Next Story