Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​െ​എ.​സി...

കെ.​കെ.​െ​എ.​സി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കെ.​കെ.​െ​എ.​സി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

കു​വൈ​ത്ത്​ കേ​ര​ള ഇ​സ്​​ലാ​ഹി സെൻറ​ർ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ മെ​ഡി​കെ​യ​ർ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ര​ക്​​ത​ദാ​ന ക്യാ​മ്പ്​ 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ കേ​ര​ള ഇ​സ്​​ലാ​ഹി സെൻറ​ർ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ മെ​ഡി​കെ​യ​ർ വി​ഭാ​ഗം കു​വൈ​ത്ത്​ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ സ​ബാ​ഹ് ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ധാ​രാ​ളം ആ​ളു​ക​ൾ ദാ​നം ചെ​യ്തു.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ന​ട​ന്ന ക്യാ​മ്പി​ന് ഇ​സ്​​ലാ​ഹീ സെൻറ​ർ ഭാ​ര​വാ​ഹി​ക​ളാ​യ സി.​പി. അ​ബ്​​ദു​ൽ അ​സീ​സ്, സു​നാ​ശ് ശു​ക്കൂ​ർ, കെ.​സി. അ​ബ്​​ദു​ൽ ല​ത്തീ​ഫ്, മ​ഹ​ബൂ​ബ് കാ​പ്പാ​ട്, ഹാ​റൂ​ൻ അ​ബ്​​ദു​ൽ അ​സീ​സ്, ഡോ. ​യാ​സ​ർ, ഡോ. ​മു​ഹ​മ്മ​ദ് അ​ലി, അ​സ്​​ലം കാ​പ്പാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KKICblood donation camp
Next Story