Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​ഐ.​സി ഖു​ർ​ആ​ൻ...

കെ.​കെ.​ഐ.​സി ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷാ​ഫ​ലം

text_fields
bookmark_border
yousuf- abdul majeed
cancel
camera_alt

യൂ​സു​ഫ്  അ​ബ്ദു​ൽ മ​ജീ​ദ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ ഖു​ർ​ആ​ൻ ഹ​ദീ​സ് പ​ഠ​ന​വി​ഭാ​ഗം ന​ട​ത്തി​വ​രു​ന്ന ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ 42ാമ​ത് ഘ​ട്ടം ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​രു​ഷ​ന്മാ​രി​ൽ യൂ​സു​ഫ് 50 മാ​ർ​ക്കോ​ടെ ഒ​ന്നാം റാ​ങ്കും, അ​ബ്ദു​ൽ മ​ജീ​ദ് 48 മാ​ർ​ക്കു​മാ​യി ര​ണ്ടാം റാ​ങ്കും നേ​ടി.

അ​ബ്ദു​ൽ നാ​ഫി, ഡോ. ​യാ​സി​ർ, നു​റു​ദ്ദീ​ൻ, അ​ൻ​വ​ർ കാ​ളി​കാ​വ്, മു​ഹ​മ്മ​ദ് മു​സാ​ദി​ഖ്, അ​ഷ്‌​റ​ഫ്‌ സ്രാ​മ്പി​ക്ക​ൽ, ഹു​സൈ​ൻ ത​ട​ത്തി​ൽ എ​ന്നി​വ​ർ 47 മാ​ർ​ക്കോ​ടെ മൂ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. സ്ത്രീ​ക​ളി​ൽ റ​സീ​ല 49 മാ​ർ​ക്കു​മാ​യി ഒ​ന്നാം റാ​ങ്കും, ഷ​ബ്‌​ന അ​ബ്ദു​ൽ അ​സീ​സ്, നാ​ദി​യ അ​ഷ്റ​ഫ്, ഷ​ബീ​ന, പ്രി​യ ഹ​സീ​ല,

ഫ​മീ​ഷ മു​ഹ​മ്മ​ദ്, അ​സ്ബി​ന, ഫാ​ത്തി​മ ത​ഫ്സീ​ല, ത​സ്‍ലീ​ന എ​ന്നി​വ​ർ 48 മാ​ർ​ക്കോ​ടെ ര​ണ്ടാം റാ​ങ്കും, ഹി​ബ ഹു​സൈ​ൻ, റ​മീ​സ ഷെ​റി​ൻ എ​ന്നി​വ​ർ 47 മാ​ർ​ക്കോ​ടെ മൂ​ന്നാം റാ​ങ്കും നേ​ടി. അ​ബ്ബാ​സി​യ, മെ​ഹ​ബൂ​ല, അ​ഹ​മ്മ​ദി, മം​ഗ​ഫ്, അ​ബൂ​ഹ​ലി​ഫ, ഖൈ​ത്താ​ൻ, റി​ഗ​യ്, സാ​ൽ​മി​യ, ഷ​ർ​ക്, ഫൈ​ഹ, ജ​ഹ്‌​റ, ഫ​ർ​വാ​നി​യ, ഖു​ർ​ത്തു​ബ, കു​വൈ​ത്ത് സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രീ​ക്ഷ​യി​ൽ സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും അ​ട​ക്കം 500 ഓ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KKICKuwait News
News Summary - KKIC Quran Knowledge Exam Result
Next Story