Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​ഐ.​സി ഖു​ർ​ആ​ൻ...

കെ.​കെ.​ഐ.​സി ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ

text_fields
bookmark_border
Exam writers at Salmiya Masjid Al Nimsh
cancel
camera_alt

സാ​ൽ​മി​യ മ​സ്ജി​ദ് അ​ൽ നിം​ഷി​ൽ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ

കു​വൈ​ത്ത് സി​റ്റി: ഖു​ർ​ആ​ൻ പ​ഠ​നം സാ​ധാ​ര​ണ​ക്കാ​ർ​ക്ക് എ​ളു​പ്പ​മാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ (കെ.​കെ.​ഐ.​സി) ഖു​ർ​ആ​ൻ ഹ​ദീ​സ് പ​ഠ​ന​വി​ഭാ​ഗം ന​ട​ത്തി​വ​രു​ന്ന ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ 42ാമ​ത് ഘ​ട്ടം കു​വൈ​ത്തി​ൽ 14 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ന്നു. െ.​കെ.​ഐ.​സി ജു​മു​അ ഖു​തു​ബ ന​ട​ക്കു​ന്ന പ​ള്ളി​ക​ളി​ൽ ജു​മു​അ​ക്കു​ശേ​ഷം 12.30 മു​ത​ൽ 1.30 വ​രെ ന​ട​ന്ന പ​രീ​ക്ഷ​യി​ൽ സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും അ​ട​ക്കം 500ൽ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

അ​ബ്ബാ​സി​യ, മെ​ഹ​ബു​ല്ല, അ​ഹ​മ്മ​ദി, മം​ഗ​ഫ്, അ​ബൂ ഹ​ലീ​ഫ, ഖൈ​ത്താ​ൻ, റി​ഗ​യ്, സാ​ൽ​മി​യ, ഷ​ർ​ക്, ഫൈ​ഹ, ജ​ഹ്‌​റ, ഫ​ർ​വാ​നി​യ, ഖു​ർ​ത്തു​ബ, കു​വൈ​ത്ത് സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചു. ഖു​ർ​ആ​നി​ലെ ആ​റാം അ​ധ്യാ​യം സൂ​റ​ത്തു​ൽ അ​ൻ​ആം ഒ​ന്നു മു​ത​ൽ 55 വ​രെ​യു​ള്ള ആ​യ​ത്തു​ക​ളാ​യി​രു​ന്നു പ​രീ​ക്ഷ സി​ല​ബ​സ്. പ​രീ​ക്ഷ​ഫ​ലം ഖു​ർ​ആ​ൻ ഹ​ദീ​സ് ലേ​ണി​ങ് സെ​ന്റ​ർ വെ​ബ്സൈ​റ്റ് ആ​യ www.ayaathqhlc.com ൽ ​പ്ര​സി​ദ്ധീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KKICKuwaitQuran Knowledge Test
News Summary - KKIC Quran Knowledge Test
Next Story