Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​എം.​എ...

കെ.​കെ.​എം.​എ അ​ഹ്​​മ​ദി സോ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കെ.​കെ.​എം.​എ അ​ഹ്​​മ​ദി സോ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ
cancel
Listen to this Article

കു​വൈ​ത്ത്​ സി​റ്റി: കെ.​കെ.​എം.​എ അ​ഹ്​​മ​ദി സോ​ണ​ൽ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: മു​ഹ​മ്മ​ദ് അ​ലി ക​ടി​ഞ്ഞി​മൂ​ല (പ്ര​സി.), സി.​എം. അ​ഷ്‌​റ​ഫ് (വ​ർ​ക്കി​ങ്​ പ്ര​സി.) പി.​എം. ഹാ​രി​സ് (ജ​ന​റ​ൽ സെ​ക്ര.) ടി. ​ഫി​റോ​സ് (ട്ര​ഷ​റ​ർ).

വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​രാ​യി കെ.​ടി. മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്​ (മെം​ബ​ർ​ഷി​പ്​), ഹം​സ​ക്കു​ട്ടി (ഫാ​മി​ലി ബെ​ന​ഫി​റ്റ്), എ​ൻ. സാ​ജി​ദ്​ (ഡെ​വ​ല​പ്​​മെൻറ്), സ​ലീം കൊ​മ്മേ​രി (മാ​ഗ്​​ന​റ്റ്), എം.​ടി. അ​ബ്​​ദു​ൽ നാ​സ​ർ (ഫാ​മി​ലി ക്ല​ബ്), സി.​എം. അ​ഷ്​​റ​ഫ്​ (റി​ലീ​ഫ്, റി​ലീ​ജ്യ​സ്), ബ​ഷീ​ർ ഉ​ദി​നൂ​ർ (ആ​ർ​ട്​​സ്, സ്​​പോ​ർ​ട്​​സ്), കെ.​പി. നി​യാ​ദ്​ (അ​ഡ്​​മി​ൻ സെ​ക്ര.), മു​ഹ​മ്മ​ദ്​ യാ​സീ​ൻ (​െഎ.​ടി സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KKMA
News Summary - KKMA ahmedi zonal leaders
Next Story