Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​എം.​എ...

കെ.​കെ.​എം.​എ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ഇ​ന്ന്

text_fields
bookmark_border
kkma
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള മു​സ് ലിം ​അ​സോ​സി​യേ​ഷ​ൻ (കെ.​കെ.​എം.​എ) മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ 2023-2024 അ​ധ്യയ​ന വ​ർ​ഷ​ത്തി​ൽ പ്ല​സ് ടു, ​എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്ക് അ​നു​മോ​ദ​ന​വും മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും സം​ഘ​ടി​പ്പി​ക്കും.

ഞാ​യ​റാ​ഴ്ച തി​രൂ​ർ കോ​ര​ങ്ങ​ത്ത് സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ലാ​ണ് പ​രി​പാ​ടി. ഡോ. ​ബ​ഹാ​ഉ​ദ്ദീ​ൻ മു​ഹ​മ്മ​ദ് ന​ദ്‍വി (വൈ​സ് ചാ​ൻ​സ​ല​ർ ദാ​റു​ൽ ഹു​ദാ യൂ​നി​വേ​ഴ്‌​സി​റ്റി) ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സി.​എ​ക്‌​സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എം. ബാ​ബു​രാ​ജ് ക്ലാ​സെ​ടു​ക്കു​മെ​ന്നും കെ.​കെ.​എം.​എ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KKMAEducation AwardKuwait News
News Summary - KKMA Education Award Distribution on sunday
Next Story