കെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച് ഭാരവാഹികൾ
text_fieldsകുവൈത്ത്സിറ്റി: കെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച് ജനറൽ ബോഡി യോഗം കേന്ദ്ര വൈസ് പ്രസിഡന്റ് ബി.എം. ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി.പി. സലിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിഹാബ് തൊണ്ടിയിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.പി. ഗഫൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
അഷ്റഫ് എകരൂൽ മുഖ്യപ്രഭാഷണം നടത്തി. എ.പി. അബ്ദുൽ സലാം, ഇബ്രാഹിം കുന്നിൽ, അബ്ദുൽ ലത്തീഫ് എടയൂർ, ഒ.എം. ഷാഫി, എൻ.പി. സുൽഫിക്കർ, റിയാസ് അഹമ്മദ്, സാബിർ, ഷാഫി ഷാജഹാൻ, ഖമറുദ്ദീൻ എന്നിവർ സംസാരിച്ചു. ടി.കെ.പി. സാജിദ് സ്വാഗതവും നിസാമുദ്ദീൻ നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫിസർ വി.കെ. നാസർ മേൽനോട്ടം വഹിച്ചു.
ഭാരവാഹികൾ: സ്ജബീർ അലി കാപ്പാട്ട് (പ്രസി.), ടി.കെ.പി. സാജിദ് (വർക്കിങ് പ്രസി.), നിസാമുദ്ദീൻ (ജന. സെക്ര.), നവാസ് തൃശൂർ (ട്രഷ.), ടി. നദീർ (എഫ്.ബി.എസ്), തൽഹത് (മെംബർഷിപ്), ഒ.കെ. ഹനീഫ (സോഷ്യൽ പ്രോജക്ട്സ്), മൊഹീനുദ്ദീൻ (ഫാമിലി ക്ലബ്), എം.വി. ഉമ്മർ (ആർട്സ്-സ്പോർട്സ്), ഉജൂബ് (റിലീഫ്), ഷഹീൻ അറക്കൽ (ഡെവലപ്മെന്റ്), കുഞ്ഞഹമ്മദ് (മാഗ്നെറ്റ്), ശമ്മാസ് അബൂബക്കർ, റിഹാബ് തൊണ്ടിയിൽ (സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.