കെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച് ഭാരവാഹികൾ
text_fieldsകുവൈത്ത് സിറ്റി: കെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ: പി.പി.പി. മുഹമ്മദ് സലിം (പ്രസി.), ടി.കെ.പി. സാജിദ് (ജന. സെക്ര.), പി.പി. ഗഫൂർ (ട്രഷ.), സജ്ബീർ അലി (വർക്കിങ് പ്രസി.), വൈസ് പ്രസിഡൻറുമാർ - ടി. നദീർ (മെംബർഷിപ്), മൊയ്നുദ്ദീൻ (ബെനഫിറ്റ്സ്), ടി. അസ്ലം (ഡെവലപ്മെൻറ്), നിസാം (മതകാര്യം), ഒ.കെ. മുഹമ്മദ് ഹനീഫ (സോഷ്യൽ പ്രോജക്ട്), അഹ്മദ് കല്ലായി (മാഗ്നറ്റ്), ടി.കെ.പി. നാസിം (ഫാമിലി ക്ലബ്), എ.കെ. ഷഹീൻ (ആർട്സ്, സ്പോർട്സ്). സെക്രട്ടറിമാർ -തൽഹത്ത് (ഐ.ടി), റിഹാബ് തൊണ്ടിയിൽ (കമ്യൂണിക്കേഷൻ), ഷമ്മാസ് മുസ്തഫ (അഡ്മിൻ).
ഇസ്ഹാഖ് കുന്നിമംഗലം അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കുന്നിൽ ഉദ്ഘാടനം ചെയ്തു. ടി. നദീർ ഖിറാഅത്തും സകരിയ പ്രാർഥനയും നടത്തി.
ടി.കെ.പി. സാജിദ് റിപ്പോർട്ടും സി.വി. യൂസുഫ് കണക്കും അവതരിപ്പിച്ചു. മുനീർ കുനിയ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.