Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​എം.​എ ജ​ലീ​ബ്...

കെ.​കെ.​എം.​എ ജ​ലീ​ബ് ബ്രാ​ഞ്ച് ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
KKMA Jaleeb Branch
cancel
camera_alt

കെ.​കെ.​എം.​എ ജ​ലീ​ബ് ബ്രാ​ഞ്ച് ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഖാ​ലി​ദ് മൗ​ല​വി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ (കെ.​കെ.​എം.​എ) ജ​ലീ​ബ് ബ്രാ​ഞ്ച് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം കേ​ന്ദ്ര വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ബി.​എം. ഇ​ക്ബാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ ആ​ർ​ട്സ് സ​ർ​ക്കി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഖാ​ലി​ദ് മൗ​ല​വി ബ​ദ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. കെ.​കെ.​എം.​എ മ​ത​കാ​ര്യ വി​ഭാ​ഗം വൈ​സ് പ്ര​സി​ഡ​ന്റ് ജാ​ബി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ഖ്, സോ​ൺ പ്ര​സി​ഡ​ന്റ് വി.​കെ. അ​ബ്ദു​ൽ നാ​സ​ർ, ഖാ​ലി​ദ് ബേ​ക്ക​ൽ, കെ.​എ​ച്ച്. മു​ഹ​മ്മ​ദ്, അ​ബ്ദു​ൽ ക​ലാം മൗ​ല​വി, ഷെ​മീ​ർ, ഷ​ഫീ​ഖ് ചെ​ർ​പ്പു​ള​ശ്ശേ​രി, നാ​സ​ർ പ​ട്ടാ​മ്പി, മു​നീ​ർ വാ​വാ​ട്, ഷ​ഫീ​ഖ്, ത​മീം അ​ൻ​സാ​ർ, നൗ​ഷാ​ദ് കൊ​ടു​വ​ള്ളി, കു​വൈ​ത്ത് ഐ.​സി.​എ​സ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ സ​ത്താ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദി​ഖ് ചെ​ർ​പ്പു​ള​ശ്ശേ​രി സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സ​ലീം റാ​വു​ത്ത​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar gatheringKKMA Jaleeb Branch
News Summary - KKMA Jaleeb Branch Iftar gathering
Next Story