Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​എം.​എ...

കെ.​കെ.​എം.​എ കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം

text_fields
bookmark_border
അ​വാ​ർ​ഡു​മാ​യി കു​ട്ടി​ക​ൾ
cancel
camera_alt

കെ.​കെ.​എം.​എ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​മാ​യി കു​ട്ടി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ (കെ.​കെ.​എം.​എ) കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്റ്‌ സി.​എ​ച്ച്. അ​ബ്ദു​ൽ ഹ​മീ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ചെ​യ​ർ​മാ​ൻ എ​ൻ.​എ. മു​നീ​ർ തൃ​ക്ക​രി​പ്പൂ​ർ ആ​മു​ഖ ഭാ​ഷ​ണം ന​ട​ത്തി. കാ​ഞ്ഞ​ങ്ങാ​ട് മ​ൻ​സൂ​ർ ഹോ​സ്പി​റ്റ​ൽ ചെ​യ​ർ​മാ​ൻ സി. ​കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ.​എം.​എ ച​രി​ത്രം മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ഫ​ത്താ​ഹ് ത​യ്യി​ൽ വി​ശ​ദീ​ക​രി​ച്ചു.

കെ. ​മു​ഹ​മ്മ​ദ് ശ​രീ​ഫ് ത​ങ്ക​യം പ​ഠ​ന ക്ലാ​സ് എ​ടു​ത്തു. ഐ.​ഡി കാ​ർ​ഡ് വി​ത​ര​ണം സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി പാ​ല​ക്കി അ​ബ്ദു​ൽ റ​ഹി​മാ​ൻ ഹാ​ജി​ക്ക് ന​ൽ​കി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ.​കെ. കു​ഞ്ഞ​ബ്ദു​ല്ല ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നീ​ർ തു​രു​ത്തി ഖി​റാ​അ​ത്ത് ന​ട​ത്തി. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദി​ലീ​പ് കോ​ട്ട​പ്പു​റം സ്വാ​ഗ​ത​വും പി.​എം.​എ​ച്ച്. ബ​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു.

കെ.​കെ.​എം.​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ.​കെ കു​ഞ്ഞ​ബ്ദു​ല്ല, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സാ​ഖ് മേ​ല​ടി മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ടി.​എം. ഇ​സ്ഹാ​ഖ്, പാ​ല​ക്കി അ​ബ്ദു​ൽ റ​ഹ്മാ​ൻ ഹാ​ജി, അ​ബ്ദു​ല്ല കു​ഞ്ഞി കൊ​ടി വ​ള​പ്പ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. എ​ൻ.​പി അ​ഹ​മ്മ​ദ് ക​ടി​ഞ്ഞു​മൂ​ല, പി. ​കു​ഞ്ഞാ​മ​ത്, ടി.​എ. നൂ​റു​ദീ​ൻ, എ​ച്ച്. എ. ​ഇ​ബ്രാ​ഹിം, പി. ​അ​ബ്ദു​ൽ ഖാ​ദ​ർ, അ​ബ്ദു​ൽ റ​സ്സാ​ക്ക്, ടി.​കെ അ​ബ്ദു​ൽ ക​ലാം, ഹ​നീ​ഫ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - KKMA Kasargod District Committee Education Award Distribution
Next Story