കെ.കെ.എം.എ മഹ്ബൂല ബ്രാഞ്ച് ഭാരവാഹികൾ
text_fieldsകുവൈത്ത് സിറ്റി: കെ.കെ.എം.എ മെഹബൂല ബ്രാഞ്ച് വാർഷിക ജനറൽ ബോഡി യോഗം മെഹബൂല കല ഓഡിറ്റോറിയത്തിൽ കേന്ദ്ര അഡ്മിൻ സെക്രട്ടറി ഒ.പി. ഷറഫുദ്ദീൻ ഉദ്ഘാടനം
ചെയ്തു.
കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ, വൈസ് പ്രസിഡന്റ് ഒ.എം. ഷാഫി എന്നിവർ സംസാരിച്ചു. വർക്കിങ് പ്രസിഡന്റ് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
എ.ജി. അഷറഫ് വാർഷിക റിപ്പോർട്ടും, എസ്. ഷെഫീർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കെ.ടി. റഫീഖ്, സി.എം. അഷറഫ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളെ എം.പി. സുൽഫിക്കർ, മുഹമ്മദ് യാസീൻ എന്നിവർ അനുമോദിച്ചു. അബ്ദുൽ റഊഫ് നന്ദി
പറഞ്ഞു.
പുതിയ ഭാരവാഹികൾ: എ.ജി. അഷറഫ് (പ്രസി), അബ്ദുൽ റഊഫ് (ജന. സെക്ര), സഫീർ.എസ് (ട്രഷ., ഷാഹുൽ ഹമീദ് (വർക്കിങ് പ്രസി.), മുഹമ്മദ് ഷഫീഖ്, മുഹമ്മദ് മുസ്തഫ, അബ്ദുൽ അസീസ്, ഹബീബ്, അഷറഫ് ബാലുശ്ശേരി, പി.കെ. ഹമീദ്, അബ്ദുൽ റഹിമാൻ, കെ.ബി. സമീർ (വൈ. പ്രസി.), എസ്.വി. സമീർ (അഡ്മിനിസ്ട്രേഷൻ, കമ്യൂണിക്കേഷൻ സെക്രട്ടറി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.