Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​എം.​എ...

കെ.​കെ.​എം.​എ പൊ​തു​കി​ണ​ർ സ​മ​ർ​പ്പ​ണം ഇ​ന്ന്

text_fields
bookmark_border
കെ.​കെ.​എം.​എ പൊ​തു​കി​ണ​ർ സ​മ​ർ​പ്പ​ണം ഇ​ന്ന്
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ (കെ.​കെ.​എം.​എ) സോ​ഷ്യ​ൽ പ്രോ​ജ​ക്ടി​ന്റെ കീ​ഴി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ എ​ട്ടി​ക്കു​ളം പ്ര​ദേ​ശ​ത്തെ പൊ​തു​കി​ണ​ർ ബു​ധ​നാ​ഴ്ച നാ​ടി​ന് സ​മ​ർ​പ്പി​ക്കും. കു​ടി​വെ​ള്ള ക്ഷാ​മം​കൊ​ണ്ട് പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന പ്ര​ദേ​ശ​ത്താ​ണ് പൊ​തു​കി​ണ​ർ സ്ഥാ​പി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​യി​ലു​മാ​യി 23 കി​ണ​റു​ക​ൾ കെ.​കെ.​എം.​എ സ്ഥാ​പി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ എ​ട്ടി​ക്കു​ളം പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​ബ്ദു​ൽ അ​സീ​സ്, ബ​ഷീ​ർ ദാ​രി​മി, കെ.​കെ.​എം.​എ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KKMApublic well
News Summary - KKMA public well dedication today
Next Story