Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൊ​ഴി​ലാ​ളി​ക​ൾ​ക്ക്...

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും വ​സ്ത്ര​വും വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
KMCC Members distributing food and  clothes
cancel
camera_alt

കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ​ണ​വും വ​സ്ത്ര​വും വി​ത​ര​ണം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: മ​രു​ഭൂ​മി​യി​ൽ ഇ​ട​യ ജോ​ലി​യും മ​റ്റു തൊ​ഴി​ലു​മാ​യി ജീ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ. പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ബ​ഫ്ര ഏ​രി​യ​യി​ലെ നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ​ണ​വും പു​തു വ​സ്ത്ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കും മി​ക​ച്ച ഭ​ക്ഷ​ണ​വും പു​തു വ​സ്ത്ര​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് ഇ​ത് സം​ഘ​ടി​പ്പി​ച്ച​തെ​ന്നും ഇ​ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യെ​ന്നും പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. റ​സാ​ഖ് അ​യ്യൂ​ർ, സു​ഹൈ​ൽ അ​ബൂ​ബ​ക്ക​ർ, ആ​ബി​ദ്, റം​ഷാ​ദ്, ജ​മാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait KMCCEid-Al-Adha 2024
News Summary - KMCC Charity
Next Story