Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ‘മ​ഹാ​സ​മ്മേ​ള​നം’ പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
poster release
cancel
camera_alt

കെ.​എം.​സി.​സി ‘മ​ഹാ​സ​മ്മേ​ള​നം’ പോ​സ്റ്റ​ർ പ്ര​കാ​ശ​നം മെ​ട്രോ ജ​ന​റ​ൽ മാ​നേ​ജ​ർ ഫൈ​സ​ൽ ഹം​സ, അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി ന​വം​ബ​ർ 22 അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘തം​കീ​ൻ- 2024 മ​ഹാ​സ​മ്മേ​ള​ന’​ത്തി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ ഫൈ​സ​ൽ ഹം​സ, അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ദ​ജീ​ജ് മെ​ട്രോ കോ​ർ​പ​റേ​റ്റ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്‌ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ റ​ഹൂ​ഫ് മ​ഷ്ഹൂ​ർ ത​ങ്ങ​ൾ പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു. ഇ​ക്ബാ​ൽ മാ​വി​ലാ​ടം, എം.​കെ. അ​ബ്ദു​ൽ റ​സാ​ഖ്, എം.​ആ​ർ. നാ​സ​ർ, ഡോ. ​മു​ഹ​മ്മ​ദ​ലി, ഗ​ഫൂ​ർ വ​യ​നാ​ട്, ഷാ​ഹു​ൽ ബേ​പ്പൂ​ർ, സ​ലാം പ​ട്ടാ​മ്പി, ഫാ​സി​ൽ കൊ​ല്ലം, എ​ൻ​ജി​നീ​യ​ർ മു​ഷ്താ​ഖ്, ഇ​ല്യാ​സ് വെ​ന്നി​യൂ​ർ, ബ​ഷീ​ർ ബാ​ത്ത, കെ.​കെ.​പി ഉ​മ്മ​ർ കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ബി​ദ് ഖാ​സി​മി ഖി​റാ​അ​ത്ത് ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പി.​എം.​എ. സ​ലാം, കെ.​എം. ഷാ​ജി എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCKuwait News
News Summary - KMCC-conference-Poster Release
Next Story