Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി മ​ഹാ...

കെ.​എം.​സി.​സി മ​ഹാ സ​മ്മേ​ള​നം; സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
kmcc
cancel
camera_alt

കെ.​എം.​സി.​സി മ​ഹാ സ​മ്മേ​ള​നം സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ൽ നി​ന്ന്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി മ​ഹാ സ​മ്മേ​ള​നം ന​വം​ബ​ർ 22ന് ​അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ന് 359 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു.

‘തം​കീ​ൻ-2024’ എ​ന്ന പേ​രി​ലു​ള്ള പ​രി​പാ​ടി​യി​ൽ മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ൽ.​എ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ, കെ.​എം. ഷാ​ജി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

സ്വാ​ഗ​ത​സം​ഘ രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ൽ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്‌ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ ഹ​കീം അ​ൽ ഹ​സ​നി ഖി​റാ​അ​ത്ത് ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത് പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു.

റ​ഊ​ഫ് അ​ൽ മ​ഷ്ഹൂ​ർ, ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം, ഫാ​റൂ​ഖ് ഹ​മ​ദാ​നി, എം.​ആ​ർ. നാ​സ​ർ, എം.​കെ. അ​ബ്ദു​ൽ റ​സാ​ഖ്, ഗ​ഫൂ​ർ വ​യ​നാ​ട്, ഷാ​ഹു​ൽ ബേ​പ്പൂ​ർ, സ​ലാം പ​ട്ടാ​മ്പി, ഫാ​സി​ൽ കൊ​ല്ലം, ബ​ഷീ​ർ ബാ​ത്ത, കെ.​കെ.​പി. ഉ​മ്മ​ർ കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ (ചെ​യർ.), മു​സ്ത​ഫ കാ​രി (ജ​ന. ക​ൺ.), ഹാ​രി​സ് വ​ള്ളി​യോ​ത്ത് (ട്ര​ഷ.) എ​ന്നി​വ​ർ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളാ​യും റ​ഊ​ഫ് മ​ഷ്ഹൂ​ർ ത​ങ്ങ​ൾ, ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം, ഫാ​റൂ​ഖ് ഹ​മ​ദാ​നി, എം.​ആ​ർ. നാ​സ​ർ, ഡോ. ​മു​ഹ​മ്മ​ദ​ലി, സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, എം.​കെ. അ​ബ്ദു​ൽ റ​സാ​ഖ്, എ​ൻ.​കെ. ഖാ​ലി​ദ് ഹാ​ജി, ഗ​ഫൂ​ർ വ​യ​നാ​ട്, ഷാ​ഹു​ൽ ബേ​പ്പൂ​ർ, സ​ലാം പ​ട്ടാ​മ്പി, ഫാ​സി​ൽ കൊ​ല്ലം, ഇ​ല്യാ​സ് വെ​ന്നി​യൂ​ർ, ഹ​ബീ​ബു​ല്ല, ഹം​സ ഹാ​ജി ക​രി​ങ്ക​പ്പാ​റ, അ​സീ​സ് പേ​രാ​മ്പ്ര, മു​ജീ​ബ് മൂ​ടാ​ൽ, മു​ഹ​മ്മ​ദ്‌ അ​റ​ഫാ​ത്ത് എ​ന്നി​വ​ർ വി​വി​ധ ചു​മ​ത​ല​ക​ളും വ​ഹി​ക്കും.

അ​ജ്മ​ൽ വേ​ങ്ങ​ര, അ​സീ​സ് തി​ക്കോ​ടി, റ​സാ​ഖ് അ​യ്യൂ​ർ, ബ​ഷീ​ർ തെ​ങ്ക​ര, അ​ബ്ദു​ല്ല ക​ട​വ​ത്ത്, ഗ​ഫൂ​ർ അ​ത്തോ​ളി, റ​ഷീ​ദ് പെ​രു​വ​ണ, റ​ഫീ​ഖ് ഒ​ള​വ​റ, മി​സ്ഹ​ബ് മാ​ട​മ്പി​ല്ല​ത്ത്, ഷ​മീ​ദ് മ​മ്മാ​ക്കു​ന്ന്, റാ​ഫി ആ​ലി​ക്ക​ൽ എ​ന്നി​വ​രെ വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ ജ​ന​റ​ൽ ക​ൺ​വീ​ന​ർ​മാ​രാ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCReceptionKuwait News
News Summary - KMCC Grand Conference- reception team was formed
Next Story