Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2024 11:03 AM IST Updated On
date_range 5 Nov 2024 11:03 AM ISTകെ.എം.സി.സി മൈലാഞ്ചി മത്സരം
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ‘തംകീൻ’ മഹാസമ്മേളന പ്രചരണാർഥം മൈലാഞ്ചി മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം ഏഴിന് വൈകീട്ട് 6.30ന് ദജീജ് മെട്രോ കോർപറേറ്റ് ഹാളിലാണ് മത്സരം. മത്സരത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ സലാം പട്ടാമ്പി -6962 6337, റഫിക്ക് ഒളവറ- 65720032 നമ്പറിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story