Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി

text_fields
bookmark_border
കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി
cancel
camera_alt

റ​സാ​ഖ് അ​യ്യൂ​ർ, ഹ​നീ​ഫ് പാ​ലാ​യി, കു​തു​ബു​ദ്ദീ​ൻ

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം അ​ബ്ബാ​സി​യ ആ​ർ​ട്സ് സ​ർ​ക്കി​ൾ ഹാ​ളി​ൽ ചേ​ർ​ന്നു. ജി​ല്ല പ്ര​സി​ഡ​ന്റ് അ​ലി മാ​ണി​ക്കോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ​ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ഇ​ക്ബാ​ൽ മാ​വി​ലാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല ക​ട​വ​ത്ത് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, സെ​ക്ര​ട്ട​റി എ​സ്.​എം. ഹ​മീ​ദ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. അ​ബ്ദു​ൽ ഹ​ക്കീം ഹ​സ​നി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. അ​ബ്ദു​ല്ല ക​ട​വ​ത്ത് സ്വാ​ഗ​ത​വും, ഹ​നീ​ഫ് പാ​ലാ​യി ന​ന്ദി​യും പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ന് സം​സ്​ഥാ​ന ക​മ്മി​റ്റി ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സി​റാ​ജ് എ​രി​ഞ്ഞി​ക്ക​ൽ, സം​സ്ഥാ​ന ട്ര​ഷ​റ​ർ ഹാ​രി​സ് വെ​ള്ളി​യോ​ത്ത് എ​ന്നി​വ​ർ മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി റ​സാ​ഖ് അ​യ്യൂ​ർ (പ്ര​സി.),ഹ​നീ​ഫ് പാ​ലാ​യി (ജ​ന.​സെ​ക്ര.), കു​തു​ബു​ദ്ദീ​ൻ (ട്ര​ഷ.), അ​ഷ്‌​റ​ഫ് തൃ​ക്ക​രി​പ്പൂ​ർ,അ​ബ്ദു​ല്ല ക​ട​വ​ത്ത്,ഫാ​റൂ​ഖ് തെ​ക്കേ​ക്കാ​ട്,സു​ഹൈ​ൽ ബെ​ല്ല,ക​ബീ​ർ ത​ള​ങ്ക​ര (വൈ​സ് പ്ര​സി.), അ​ലി മാ​ണി​ക്കോ​ത്ത്, റ​ഫീ​ഖ് ഒ​ള​വ​റ, ടി ​കെ. മു​ത്ത​ലി​ബ് , ബ​ഷീ​ർ മു​ന്നി​പ്പാ​ടി, ഖാ​ലി​ദ് പ​ള്ളി​ക്ക​ര (ജോ.​ സെ​ക്ര.) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCKasaragod News
News Summary - KMCC Kasaragod District Committee
Next Story