Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​യ​നാ​ടി​ന്...

വ​യ​നാ​ടി​ന് സാ​ന്ത്വ​ന​വു​മാ​യി കെ.​എം.​സി.​സി കാ​സ​ർ​കോ​ട്

text_fields
bookmark_border
kmcc
cancel
camera_alt

കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി വ​യ​നാ​ട് ഫ​ണ്ട് സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക് കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: വ​യ​നാ​ടി​ന് സ​ഹാ​യ​വു​മാ​യി കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി. ക​മ്മി​റ്റി സ്വ​രൂ​പി​ച്ച 6.5 ല​ക്ഷം രൂ​പ കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥ​ന ക​മ്മി​റ്റി​ക്ക് കൈ​മാ​റി.

ഫ​ർ​വാ​നി​യ ഫ്ര​ണ്ട് ലൈ​ൻ ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ല പ്ര​സി​ഡ​ന്റ് റ​സാ​ഖ് അ​യ്യൂ​ർ, സം​സ്ഥ​ാന ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് നാ​സ​ർ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ​ക്ക് തു​ക കൈ​മാ​റി. സം​സ്ഥാ​ന ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ വ​യ​നാ​ട്‌, ട്ര​ഷ​റ​ർ ഹാ​രി​സ്‌ വ​ള്ളി​യോ​ത്ത്‌, വൈ​സ് പ്ര​സി​ഡ​ന്റ് ഇ​ക്ബാ​ൽ മാ​വി​ലാ​ടം.

സെ​ക്ര​ട്ട​റി ശാ​ഹു​ൽ ബേ​പ്പൂ​ർ, ജി​ല്ല ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് ഒ​ള​വ​റ, ട്ര​ഷ​റ​ർ ഖു​തു​ബു​ദ്ദീ​ൻ, അ​ബ്ദു​ല്ല ക​ട​വ​ത്ത്, ക​ബീ​ർ ത​ള​ങ്ക​ര, ഖാ​ലി​ദ് പ​ള്ളി​ക്ക​ര, ഉ​മ്മ​ർ ഉ​പ്പ​ള, ഷാ​ഹു​ൽ ചെ​റു ഗോ​ളി, എ​ച്ച്.​എ​ൻ. മു​നീ​ർ, ക​ല​ന്ത​ർ കാ​സീ​മ, അ​സീ​സ് ത​ള​ങ്ക​ര, ന​വാ​സ് പ​ള്ളി​ക്കാ​ൽ, നി​യാ​സ് ത​ള​ങ്ക​ര, നി​സാ​ർ മ​യ്യ​ള, റ​സാ​ഖ് ചെ​മ്മ​നാ​ട്, അ​ഷ്‌​റ​ഫ് കോ​ളി​യ​ടു​ക്കം, മു​സ്ത​ഫ ചെ​മ്മ​നാ​ട്, ഹാ​രി​സ് മു​ട്ടും​ത​ല, മു​ഹ​മ്മ​ലി, ഹ​സ്സ​ൻ ബ​ല്ല, യു.​പി. ഫി​റോ​സ്, മി​സ്ഹ​ബ് മാ​ട​മ്പി​ല്ലാ​ത്ത്, അ​മീ​ർ ക​മ്മാ​ടം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCRelief FundWayanad LandslideKuwait News
News Summary - KMCC Kasargod-Relief Fund for Wayanad
Next Story