Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി മ​ല​പ്പു​റം മ​ണ്ഡ​ലം ക​മ്മി​റ്റി

text_fields
bookmark_border
കെ.​എം.​സി.​സി മ​ല​പ്പു​റം മ​ണ്ഡ​ലം ക​മ്മി​റ്റി
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി മ​ല​പ്പു​റം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കെ.​എം.​സി.​സി സ്റ്റേ​റ്റ് ക​മ്മി​റ്റി ഓ​ഫി​സി​ൽ ചേ​ർ​ന്ന കൗ​ൺ​സി​​ൽ യോ​ഗ​ത്തി​ൽ റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ ടി. ​മു​ജീ​ബ്, നി​രീ​ക്ഷ​ക​ൻ ഷാ​ഫി ആ​ലി​ക്ക​ൽ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.ഭാ​ര​വാ​ഹി​ക​ൾ: മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് മ​ങ്ക​ര​ത്തൊ​ടി (പ്ര​സി), അ​ഫ്സ​ൽ ബാ​ബു (ജ​ന.​സെ​ക്ര), സ​യ്യി​ദ് ഷ​ബീ​ർ കു​ഞ്ഞി ത​ങ്ങ​ൾ (ട്ര​ഷ), അ​ന​സ് ത​യ്യി​ൽ, അ​ബ്ദു​ൽ നാ​സ​ർ അ​ല​ക്കാ​ട്ട്, അ​ഹ​മ്മ​ദ്‌​കു​ട്ടി ക​ട​ക്കാ​ട​ൻ (വൈ. ​പ്ര​സി), ബാ​ബു ഉ​മ​റ​ലി, സ​ഹീ​റ​ലി പാ​ണ​ക്കാ​ട്, സി. ​സ​ഫീ​ർ(​സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് അ​ബ്ദു​ൽ സ​ത്താ​ർ, ഹ​നീ​ഫ പു​ളി​യ​ക്കോ​ട​ൻ (ജി​ല്ല കൗ​ൺ​സി​ല​ർ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCKMCC Malappuram
Next Story