Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി നോ​ർ​ക്ക കാ​ർ​ഡ് വി​ത​ര​ണം

text_fields
bookmark_border
kmcc
cancel
camera_alt

കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി നോ​ർ​ക്ക കാ​ർ​ഡ് വി​ത​ര​ണം ചെ​യ്യു​ന്നു

കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി ക്ഷേ​മ നി​ധി അം​ഗ​ത്വ കാ​മ്പ​യി​നി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ക്ഷേ​മ നി​ധി കാ​ർ​ഡി​ന്റെ ആ​ദ്യ​ഘ​ട്ട വി​ത​ര​ണം ന​ട​ന്നു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് ഫാ​റൂ​ഖ് തെ​ക്കേ​ക്കാ​ട്, ആ​ക്ടി​ങ് ജ​ന.​സെ​ക്ര​ട്ട​റി ഖാ​ലി​ദ് പ​ള്ളി​ക്ക​ര​ക്ക് ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ജി​ല്ല പ്ര​സി​ഡ​ന്റ് റ​സാ​ഖ് അ​യ്യൂ​ർ, ട്ര​ഷ​റ​ർ കു​തു​ബു​ദ്ദീ​ൻ, വൈ​സ്‌.​പ്ര​സി. ക​ബീ​ർ ത​ള​ങ്ക​ര, സെ​ക്ര​ട്ട​റി​മാ​രാ​യ റ​ഫീ​ക്ക്‌ ഒ​ള​വ​റ, മു​ത്ത​ലി​ബ്‌ തെ​ക്കേ​ക്കാ​ട്‌, മ​ഞ്ചേ​ശ്വ​രം പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ ഉ​പ്പ​ള, ജ​ന.​സെ​ക്ര​ട്ട​റി ഷാ​ഹു​ൽ ചെ​റു​ഗോ​ളി, ത്യ​ക്ക​രി​പ്പൂ​ർ ട്ര​ഷ​റ​ർ അ​മീ​ർ ക​മ്മാ​ടം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCKuwait News
News Summary - KMCC NORKA Card distribution
Next Story