Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം ഇ​ന്ന്

text_fields
bookmark_border
Kuwait KMCC
cancel
കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കും. വൈ​കീ​ട്ട് ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഫ​ല​സ്തീ​ൻ ജ​ന​ത​യോ​ട് ഐ​ക്യ​ദാ​ർ​ഢ്യ​പ്പെ​ട്ടും ഇ​സ്രാ​യേ​ൽ ന​ര​ഹ​ത്യ​ക്കെ​തി​രെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചും നി​ര​വ​ധി പേ​ർ പ​​ങ്കെ​ടു​ക്കും. കു​വൈ​ത്തി​ലെ സം​ഘ​ട​ന നേ​താ​ക്ക​ളും സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള പ്ര​മു​ഖ​രും പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC KuwaitIsrael Palestine ConflictSolidarity Conference
News Summary - KMCC Palestine Solidarity Conference Today
Next Story