Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി താ​നൂ​ർ...

കെ.​എം.​സി.​സി താ​നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
new representatives
cancel
camera_alt

ജാ​ഫ​ർ പ​റ​മ്പാ​ട്ട് (പ്ര​സി.), നി​സാ​ർ ചേ​നാ​ത്ത് (ജ​ന. സെ​ക്ര.),

ക​ബീ​ർ മൂ​സാ​ജി​പ്പ​ടി (ട്ര​ഷ.)

അ​ബ്ബാ​സി​യ: കു​വൈ​ത്ത് കെ.​എം.​സി.​സി താ​നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം. ജാ​ഫ​ർ പ​റ​മ്പാ​ട്ട് (പ്ര​സി.), നി​സാ​ർ ചേ​നാ​ത്ത് (ജ​ന.​സെ​ക്ര.), ക​ബീ​ർ മൂ​സാ​ജി​പ്പ​ടി (ട്ര​ഷ.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​സ് പ്ര​സി.​മാ​ർ: ഷാ​ഫി കോ​റാ​ട്, ഷ​റ​ഫു അ​ഞ്ചു​ടി, അ​ബ്ദു​റ​ഹ്മാ​ൻ പ​റ​മ്പേ​രി, മു​സ്ത​ഫ കാ​വ​പ്പു​ര. ജോ.​സെ​ക്ര.​മാ​ർ: സൈ​നു​ൽ ആ​ബി​ദ് ഇ​രി​ങ്ങാ​വൂ​ർ, ക​ബീ​ർ ഒ.​പി താ​നാ​ളൂ​ർ, ല​യി​ഫ് മ​ണ്ണി​ൽ ഒ​ഴൂ​ർ, മു​ഹ​മ്മ​ദ് കെ.​വി. ചെ​റി​യ​മു​ണ്ടം. ജി​ല്ല കൗ​ൺ​സി​ല​ർ​മാ​രാ​യി എ​ൻ​ജി​നീ​യ​ർ മു​ഷ്താ​ഖ്, മു​ഹ​മ്മ​ദ് അ​സ്‌​ലം ചേ​ലാ​ട്ട്, ഹം​സ ഹാ​ജി ക​രി​ങ്ക​പ്പാ​റ, എ​ൻ​ജി​നീ​യ​ർ മു​ജീ​ബ്, മു​സ്ത​ഫ മാ​യി​ന​ങ്ങാ​ടി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഇ​ല്യാ​സ് വെ​ന്നി​യൂ​ർ റി​ട്ടേ​ണി​ങ് ഓ​ഫി​സ​റാ​യി​രു​ന്നു. അ​യൂ​ബ് പു​തു​പ്പ​റ​മ്പ് നി​രീ​ക്ഷ​ക​നാ​യി. യോ​ഗ​ത്തി​ൽ ജാ​ഫ​ർ പ​റ​മ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​സാ​ർ ചേ​നാ​ത്ത് സ്വാ​ഗ​ത​വും ക​ബീ​ർ മൂ​സാ​ജി​പ്പ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCNew representatives
News Summary - KMCC Tanur Mandalam Committee Office representatives
Next Story