Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​ആ​ർ.​എം...

കെ.​എം.​ആ​ർ.​എം അ​ഹ​മ്മ​ദി ഏ​രി​യ പി​ക്നി​ക്

text_fields
bookmark_border
kmrm
cancel
camera_alt

കെ.​എം.​ആ​ർ.​എം അ​ഹ​മ്മ​ദി ഏ​രി​യ അം​ഗ​ങ്ങ​ൾ പി​ക്നി​ക്കി​ൽ

കു​വൈ​ത്ത് സി​റ്റി: കെ.​എം.​ആ​ർ.​എം അ​ഹ​മ്മ​ദി ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ഫ്ര ഷാ​ല​യി​ൽ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.

ഗാ​ന​മേ​ള, കു​ട്ടി​ക​ളു​ടെ ഡാ​ൻ​സ്, കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മു​ള്ള വി​വി​ധ​ത​രം മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ പി​ക്നി​ക് ആ​വേ​ശ​മാ​ക്കി. സ​മാ​പ​ന യോ​ഗ​ത്തി​ൽ അ​ഹ​മ്മ​ദി ഏ​രി​യ പ്ര​സി​ഡ​ന്റ്‌ ഷാ​രോ​ൺ ജോ​ർ​ജ് ത​ര​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എം.​ആ​ർ.​എം പ്ര​സി​ഡ​ന്റ്‌ ബാ​ബു​ജി ബ​ത്തേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു കെ ​ജോ​ൺ, ട്ര​ഷ​റ​ർ റാ​ണ, എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ന​ട​ത്തി. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം നി​ര​വ​ധി അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMRMKMRM Ahmadi Area
News Summary - KMRM Ahmadi Area Picnic
Next Story