Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​ആ​ർ.​എം...

കെ.​എം.​ആ​ർ.​എം ഗ്ലോ​ബ​ൽ സ​മ്മേ​ള​നം

text_fields
bookmark_border
Global Conference
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്റ് (കെ.​എം.​ആ​ർ.​എം) ഗ്ലോ​ബ​ൽ സ​മ്മേ​ള​ന​വും റി​ട്ടേ​ണീ​സ് ഫോ​റം തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. പ്ര​സി​ഡ​ന്റ് ബാ​ബു​ജി ബ​ത്തേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. ജോ​ൺ തു​ണ്ടി​യ​ത്ത് കോ​ർ എ​പ്പി​സ്കോ​പ്പ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഭാ​ര​വാ​ഹി​ക​ളാ​യി കു​രു​വി​ള തോ​മ​സ് (പ്ര​സി.), സ​ജി​ത സ്ക​റി​യ (സെ​ക്ര.), ബി​ജു ജോ​ർ​ജ് (ട്ര​ഷ.), ജോ​സ​ഫ് കെ. ​ജോ​ർ​ജ് (വൈ. ​പ്ര​സി.), ജോ​ർ​ജ് തോ​മ​സ് (ജോ. ​സെ​ക്ര.), കു​രി​യാ​ക്കോ​സ് ജോ​സ​ഫ് (ജോ. ​ട്ര​ഷ.), റോ​സ് കാ​ട്ടു​ക​ല്ലി​ൽ (ഗ്ലോ​ബ​ൽ മൈ​ഗ്രേ​ഷ​ൻ ക​ൺ.), കെ.​വി. പോ​ൾ (മാ​ർ ഇ​വാ​നി​യോ​സ് അ​നു​സ്മ​ര​ണ ദി​ന ക​ൺ.), എം.​ജെ. ജോ​ൺ, എ.​ഒ. സാ​മോ​ൻ, മി​ക്കി ജി​ജോ, ഒ.​എം. മാ​ത്യു, ബീ​ന പോ​ൾ (ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കെ.​എം.​ആ​ർ.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു കെ. ​ജോ​ൺ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റാ​ണ വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMRMGlobal Conference
News Summary - KMRM Global Conference
Next Story