കുവൈത്ത് ക്നാനായ കൾചറൽ അസോ. ഭാരവാഹികൾ ചുമതലയേറ്റു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ക്നാനായ കൾചറൽ അസോസിയേഷൻ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. അബ്ബാസിയ ഹെവന്‍സ് ഹോട്ടലിൽ വരണാധികാരി സിബി ചെറിയാെൻറ സാന്നിധ്യത്തില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ റെനി അബ്രഹാമിെൻറ നേതൃത്വത്തിലുള്ള മുൻ ഭരണസമിതിയിൽനിന്ന് പദവികൾ ഏറ്റെടുത്തു.
ഭാരവാഹികൾ: ജോബി ചാമംകണ്ടയിൽ (പ്രസി), റ്റെനി കൂപ്ലിക്കാട്ട് (ജന. സെക്ര), സോജന് പഴയംപിള്ളിൽ (ട്രഷ), മാത്യു പടപ്പുരയ്ക്കല്‍ (വൈ. പ്രസി), റെബിന് പുതുപ്പറമ്പില്‍ (ജോ. സെക്ര), ഇമ്മാനുവേല്‍ ചെപ്പുന്നുക്കര (ജോ. ട്രഷ), ജോമോന് തറയില്‍ (എഫ്.എസ്.എസ് കൺവീനർ), റോബിന് അരയത്ത് (എഫ്.എസ്.എസ് ജോ. കൺ), വിമല്‍ മുണ്ടക്കല്‍ (കെ.കെ.സി.എൽ കൺ), ജിന്‍സി സിജോ (കെ.കെ.സി.എൽ ജോ. കൺ), ജെയിംസ് ചക്കളതൊട്ടിയില് (ഓഡിറ്റർ), സിജോ കരുമാക്കില്‍ (പി.ആർ.ഒ), ഷൈനി സിബി (കെ.സി.വൈ.എൽ ജോയൻറ് ഡയറക്ടർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.