Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹു​ദാ സെ​ന്റ​ർ...

ഹു​ദാ സെ​ന്റ​ർ കെ.​എ​ൻ.​എം അ​ഹ്‌​ല​ൻ റ​മ​ദാ​ൻ നാ​ളെ

text_fields
bookmark_border
K.N.M Ahlan Ramadan
cancel

കു​വൈ​ത്ത്: റ​മ​ദാ​നി​നെ വ​ര​വേ​ൽ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഹു​ദാ സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന ‘അ​ഹ് ല​ൻ റ​മ​ദാ​ൻ’ പ്ര​ഭാ​ഷ​ണം വെ​ള്ളി​യാ​ഴ്ച. വൈ​കീ​ട്ട് ആ​റി​ന് ഫ​ഹാ​ഹീ​ൽ യൂ​നി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. വാ​ഗ്മി​യും പ​ണ്ഡി​ത​നു​മാ​യ അ​ൻ​സാ​ർ ന​ന്മ​ണ്ട മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഖു​ർ​ആ​ൻ, വ്ര​തം, സ​കാ​ത് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ അ​ബ്ദു​ല്ല കാ​ര​കു​ന്ന്, ആ​ദി​ൽ സ​ല​ഫി എ​ന്നി​വ​ർ ക്ലാ​സെ​ടു​ക്കും.

സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും പൊ​തു​പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ കു​വൈ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ഹു​ദാ സെ​ന്റ​ർ അ​റി​യി​ച്ചു.

ഖു​ർ​ആ​ൻ, വ്ര​തം, സ​കാ​ത് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​മ​ദാ​നി​ലെ എ​ല്ലാ ആ​ഴ്ച​ക​ളി​ലും ഹു​ദാ സെ​ന്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ളും സം​ശ​യ നി​വാ​ര​ണ​ത്തി​നു​ള്ള അ​വ​സ​ര​ങ്ങ​ളും ഉ​ണ്ടാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 96652669/97415065/66657387 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KNMahlan ramadan
News Summary - K.N.M Ahlan Ramadan
Next Story