Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ഊ​ർ​ജം: സാ​ധ്യ​താ​പ​ഠ​ന​ത്തി​ന് കെ.​ഒ.​സി

text_fields
bookmark_border
കു​വൈ​ത്ത് ഓ​യി​ൽ ക​മ്പ​നി
cancel
camera_alt

കു​വൈ​ത്ത് ഓ​യി​ൽ ക​മ്പ​നി, വോ​ർ​ലി ക​ൺ​സ​ൽ​ട്ടി​ങ് മേ​ധാ​വി​ക​ൾ ച​ർ​ച്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ഊ​ർ​ജം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വി​ശ​ദ​മാ​യ സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് വോ​ർ​ലി ക​ൺ​സ​ൽ​ട്ടി​ങ്ങു​മാ​യി, കു​വൈ​ത്ത് ഓ​യി​ൽ ക​മ്പ​നി (കെ.​ഒ.​സി) ക​രാ​ർ ഒ​പ്പു​വെ​ച്ചു. 2050ഓ​ടെ കാ​ർ​ബ​ൺ​ഡൈ ഓ​ക്സൈ​ഡ് പു​റ​ന്ത​ള്ള​ൽ പൂ​ജ്യ​മാ​ക്കു​ന്ന​തി​നു​ള്ള ഊ​ർ​ജ​പ​രി​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച റോ​ഡ്മാ​പ്പ് അ​നു​സ​രി​ച്ചാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് കെ.​ഒ.​സി വ്യ​ക്ത​മാ​ക്കി.

ഇ​ത്ത​രം പു​ന​രു​പ​യോ​ഗ ഊ​ർ​ജ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി ക​മ്പ​നി​യു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച യോ​ഗ​ത്തി​ൽ കെ.​ഒ.​സി ഹെ​ൽ​ത്ത്, സേ​ഫ്റ്റി ആ​ൻ​ഡ് എ​ൻ​വ​യ​ൺ​മെ​ന്റ് ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ഷം​ല​ൻ അ​ൽ റൂ​മി, ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ഹ​മ​ദ് അ​ൽ സാ​ബി വൈ​ദ്യു​ത, ​​ജ​ല, പു​ന​രു​പ​യോ​ഗ ഊ​ർ​ജ മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KOCrenewable energy
News Summary - KOC conduct study, for renewable energy
Next Story