Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​ഡ്പാ​ക് വ​യ​നാ​ട്...

കോ​ഡ്പാ​ക് വ​യ​നാ​ട് ദു​ര​ന്ത​സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
relief fund
cancel
camera_alt

കോ​ഡ്പാ​ക് വ​യ​നാ​ട് ദു​ര​ന്ത​സ​ഹാ​യം പ്ര​സി​ഡ​ന്റ്‌ ഡോ​ജി

മാ​ത്യു മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന് കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: കോ​ട്ട​യം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (കോ​ഡ്പാ​ക്) വ​യ​നാ​ട് ദു​ര​ന്ത​സ​ഹാ​യം കൈ​മാ​റി. അ​സോ​സി​യേ​ഷ​ൻ സ​മാ​ഹ​രി​ച്ച തു​ക സ​ഹ​ക​ര​ണ, ദേ​വ​സ്വം വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ വാ​സ​വ​ന് കൈ​മാ​റി​യ​താ​യി സം​ഘ​ട​ന അ​റി​യി​ച്ചു. സം​ഘ​ട​ന പ്ര​സി​ഡ​ന്റ്‌ ഡോ​ജി മാ​ത്യു മ​ന്ത്രി​ക്ക് തു​ക കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Relief FundWayanad LandslideKuwait News
News Summary - Kodpak hands over Wayanad disaster relief fund
Next Story