വെൽഫെയർ കേരള കുവൈത്ത് കൊല്ലം ജില്ല ഭാരവാഹികൾ
text_fieldsകുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്ത് കൊല്ലം ജില്ല ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: ഹാഷിഫ് (പ്രസി), ശശികല (സെക്ര), അൻസാർ (ട്രഷ), ഋഷികേഷ് (വൈസ് പ്രസി), ആരിഫ ബീവി (അസി. സെക്ര), ഷേർലി അലക്സാണ്ടർ (അസി. ട്രഷ), അനിയൻകുഞ്ഞ്, റെനിമോൾ, പ്രമോദ്, ഉഷ, ജയകുമാരി, ബാബു ഫിലിപ്, നൂർജഹാൻ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ).
കേന്ദ്ര വൈസ് പ്രസിഡൻറ് റസീന മൊഹിയുദ്ദീൻ അധ്യക്ഷത വഹിച്ച കൊല്ലം ജില്ല പ്രവർത്തകസംഗമത്തിൽ കേന്ദ്ര ജനറൽ സെക്രട്ടറി ഗിരീഷ് വയനാട്, കേന്ദ്ര സെക്രട്ടറി അഷ്കർ മാളിയേക്കൽ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കഴിഞ്ഞ ഭരണസമിതിയിലെ പ്രസിഡൻറ് അനിയൻകുഞ്ഞ് സ്വാഗതവും ഹാഷിഫ് നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.