Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊല്ലം ജില്ല പ്രവാസി...

കൊല്ലം ജില്ല പ്രവാസി സമാജം രക്തദാന ക്യാമ്പ് ആഗസ്​റ്റ്​ 13ന്

text_fields
bookmark_border
കൊല്ലം ജില്ല പ്രവാസി സമാജം രക്തദാന ക്യാമ്പ് ആഗസ്​റ്റ്​ 13ന്
cancel
camera_alt

കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം ര​ക്ത​ദാ​ന ക്യാ​മ്പി​െൻറ പോ​സ്​​റ്റ​ർ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ പ്ര​കാ​ശ​നം ചെ​യ്യു​ന്നു 

കു​വൈ​ത്ത്​​ സി​റ്റി: കൊ​ല്ലം ജി​ല്ല പ്ര​വാ​സി​സ​മാ​ജം കു​വൈ​ത്തും ​െബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​ത്ത്​ ചാ​പ്​​റ്റ​റും സം​യു​ക്ത​മാ​യി ബ​ദ​ർ അ​ൽ സാ​മ മെ​ഡി​ക്ക​ൽ സെൻറ​റി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് ര​ക്ത​ദാ​ന ക്യാ​മ്പ് ആ​ഗ​സ്​​റ്റ്​ 13ന്​ ​ന​ട​ക്കും.ഇ​ന്ത്യ​യു​ടെ 75ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ഇ​ന്ത്യ കു​വൈ​ത്ത്​ ന​യ​ത​ന്ത്ര​ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​ക​വും പ്ര​മാ​ണി​ച്ചാ​ണ്​ പ​രി​പാ​ടി.

ആ​ഗ​സ്​​റ്റ്​ 13 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു​ മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ ജാ​ബി​രി​യ സെ​ൻ​ട്ര​ൽ ​െബ്ല​ഡ് ബാ​ങ്കി​ലാ​ണ്​ ക്യാ​മ്പ്.ക്യാ​മ്പി​െൻറ പോ​സ്​​റ്റ​ർ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജ് ക​ൺ​വീ​ന​ർ ജ​യ​ൻ സ​ദാ​ശി​വ​ന്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. എം​ബ​സി ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി ക​മാ​ൽ സി​ങ്​ റാ​ത്തോ​ർ, സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ സ​ലിം​രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യു, ട്ര​ഷ​റ​ർ ത​മ്പി ലൂ​ക്കോ​സ്, സെ​ക്ര​ട്ട​റി പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ, ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ സ​ലി​ൽ വ​ർ​മ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ 66504992, 97840957, 66461684, 65984975 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampKollam District Pravasi Samajam
News Summary - Kollam District Pravasi Samajam Blood Donation Camp on 13th August
Next Story