Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊ​ല്ലം ജി​ല്ല...

കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം സാ​ൽ​മി​യ യൂ​നി​റ്റ് സ​മ്മേ​ള​നം

text_fields
bookmark_border
Salmiya Unit Conference
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ കൊ​ല്ലം ജി​ല്ല നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം സാ​ൽ​മി​യ യൂ​നി​റ്റ് പു​നഃ​സം​ഘ​ട​ന സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 6.30ന് ​റെ​നെ ഗേ​ഡ്സ് ഡാ​ൻ​സ് അ​ക്കാ​ദ​മി ഹാ​ളി​ൽ (ഡോ​ൺ ബോ​സ്കോ സ്കൂ​ളി​ന് പി​റ​കു​വ​ശം) ചേ​രും.

സ​മാ​ജം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ താ​ല്പ​ര്യ​മു​ള്ള കൊ​ല്ലം ജി​ല്ല​യി​ൽ​നി​ന്നും കു​വൈ​ത്തി​ൽ വ​സി​ക്കു​ന്ന എ​ല്ലാ പ്ര​വാ​സി​ക​ളെ​യും സ​മ്മേ​ള​ന​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക് 97840957/66 4715 77/98973183 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam District Pravasi SamajamSalmiya Unit Conference
News Summary - Kollam District Pravasi Samajam Salmiya Unit Conference
Next Story