Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2024 8:48 PM IST Updated On
date_range 20 April 2024 8:48 PM ISTകൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതയായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കൊല്ലം കുളത്തുപ്പുഴ ഡാലി ആനവട്ടച്ചിറ മിജോ ഭവനിൽ സുനിത സിബു (44) കുവൈത്തിൽ നിര്യാതയായി. കുവൈത്തിൽ ഹൗസ് മെയ്ഡായി ജോലി ചെയ്തുവരികയായിരുന്നു.
ഭർത്താവ്:സിബു കോശി.മക്കൾ: മിജോ,ലിജോ,ലിജി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. സംസ്കാരം പിന്നീട് കണ്ടൻച്ചിറ മാർത്തോമ്മ പള്ളിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story