Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2020 12:09 PM GMT Updated On
date_range 8 May 2020 12:09 PM GMTകൊല്ലം സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കൊല്ലം സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. വെൺപാലക്കര തെക്കുംഭാഗത്ത് പരേതനായ അശോകെൻറ മകൻ രാജു (50) ആണ് മരിച്ചത്. ഭാര്യ: ലേഖ. മകൾ: കൃഷ്ണപ്രിയ. മാതാവ്: രാധ. രണ്ട് സഹോദരിമാരുണ്ട്. സംസ്കാരം കോവിഡ് പ്രോേട്ടാകോൾ അനുസരിച്ച് കുവൈത്തിൽ നടക്കും. സംസ്കരണത്തിനായുള്ള പ്രവർത്തനങ്ങൾക്ക് കല കുവൈത്ത് നേതൃത്വം നൽകുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story