Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2021 7:55 PM IST Updated On
date_range 6 Feb 2021 7:56 PM ISTകൊല്ലം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കൊല്ലം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കുമ്പളം പാവെട്ടുമൂല പുളിച്ചാനി പടിഞ്ഞാറ്റതിൽ സലിം വിൻസെൻറ് (55) ആണ് മരിച്ചത്. ഭാര്യ: ബീന പീറ്റർ (എൻജിനീയർ, കുവൈത്ത്). മക്കൾ: അഷ്ലിൻ സലീം, അശ്വിൻ സലീം. സംസ്കാരം കുവൈത്തിൽ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story