Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൂത്തുപറമ്പ്​ സ്വദേശി...

കൂത്തുപറമ്പ്​ സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
കൂത്തുപറമ്പ്​ സ്വദേശി കുവൈത്തിൽ നിര്യാതനായി
cancel
camera_alt

റഫീഖ്​ കൊട്ടാരത്തിൽ

കുവൈത്ത്​ സിറ്റി: കണ്ണൂർ കൂത്തുപറമ്പ്​ സ്വദേശി കുവൈത്തിൽ നിര്യാതനായി. ജഹ്​റയിലെ തലശ്ശേരി ഹോട്ടൽ ഉടമ റഫീഖ്​ കൊട്ടാരത്തിൽ (49) ആണ്​ മരിച്ചത്​. ജഹ്​റ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഹഫ്​സത്ത്​. മക്കൾ: സഹൽ, ഹന്നാൻ, റീം റഫീഖ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitKuthuparamba
News Summary - Koothuparamba native died in Kuwait
Next Story