Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൂ​ട്ടം...

കൂ​ട്ടം വ​ട​ക്കേ​ക്കാ​ട് ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
Koottam Vadakekkad
cancel
camera_alt

കു​വൈ​ത്ത് കൂ​ട്ടം വ​ട​ക്കേ​ക്കാ​ട് അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ജി​ഷാ​ദ് യ​മ​നി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കൂ​ട്ടം വ​ട​ക്കേ​ക്കാ​ട് അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം അ​ബ്ബാ​സി​യ ആ​ർ​ട്ട് സ​ർ​ക്കി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് വി.​എ​ച്ച്. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​തി​ഥി ജി​ഷാ​ദ് യ​മ​നി ഇ​ഫ്താ​ർ സ​ന്ദേ​ശം ന​ൽ​കി.

വ്യ​ത്യ​സ്ത ആ​ചാ​ര​ങ്ങ​ളും അ​നു​ഷ്ഠാ​ന​ങ്ങ​ളും നി​ർ​വ​ഹി​ക്കു​ന്ന​തി​നോ​ടൊ​പ്പം സ്നേ​ഹ​വും സാ​ഹോ​ദ​ര്യ​വും കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നും, സ്നേ​ഹ​ത്തോ​ടെ​യും സാ​ഹോ​ദ​ര്യ​ത്തോ​ടെ​യും ജീ​വി​ക്കാ​നും അ​ത് വ​രും ത​ല​മു​റ​ക്ക് കാ​ണി​ച്ചു​കൊ​ടു​ക്കാ​നും ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ൾ​ക്ക് സാ​ധി​ക്ക​ട്ടെ​യെ​ന്നു ജി​ഷാ​ദ് യ​മാ​നി പ​റ​ഞ്ഞു. ജെ​ഷീ​ർ, ഉ​ല്ലാ​സ്, ഷാ​ഫി, യൂ​ന​സ്, അ​ബ്ദു​ള്ള, റൗ​ഫ്, റ​മീ​ദ്, ഗ​ഫൂ​ർ, അ​ബ്ബാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​റ​ർ റാ​ഷി​ദ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar gatheringKoottam Vadakekkad
News Summary - Koottam Vadakekkad Iftar gathering
Next Story