Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​ട്ട​യം...

കോ​ട്ട​യം ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം

text_fields
bookmark_border
Oommen Chandy
cancel
camera_alt

കോ​ട്ട​യം ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ ഉ​മ്മ​ൻ ചാ​ണ്ടി

അ​നു​സ്മ​ര​ണ​ത്തി​ൽ മോ​ഹ​ൻ ജോ​ർ​ജ്‌ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലു​ള്ള കോ​ട്ട​യം ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​എ.​കെ) മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ ഹൈ ​ഡൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്റ് ചെ​സ്സി​ൽ ചെ​റി​യാ​ൻ രാ​മ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ട്ട​യം ജി​ല്ല​യു​ടെ പു​ത്ര​നാ​യ ഉ​മ്മ​ൻ ‌ചാ​ണ്ടി രാ​ഷ്ട്രീ​യ ജാ​തി മ​ത ഭേ​ദ​മെ​ന്യേ നി​സ്വാ​ർ​ഥ​മാ​യ ജ​ന​സേ​വ​ന​ത്തി​ലൂ​ടെ കേ​ര​ള ജ​ന​ത​യു​ടെ മു​ഴു​വ​ൻ പൊ​ന്നോ​മ​ന​പ്പു​ത്ര​നാ​യി മാ​റി​യെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. സാ​ധാ​ര​ണ​ക്കാ​രു​ടെ​യും നി​രാ​ലം​ബ​രു​ടെ​യും മ​ന​സ്സ് മ​ന​സ്സി​ലാ​ക്കി പ്ര​വ​ർ​ത്തി​ച്ച ഈ ​നേ​താ​വ് വ​ർ​ത്ത​മാ​ന കാ​ല​ത്തി​ന്റെ തീ​രാ​ന​ഷ്ട​മാ​ണെ​ന്നും അ​നു​സ്മ​രി​ച്ചു.

അ​സോ​സി​യേ​ഷ​നി​ലെ പ​ല​രു​മാ​യും ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ആ​ത്മ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. സം​സാ​രി​ച്ച​വ​ർ അ​ദ്ദേ​ഹ​വു​മാ​യു​ള്ള അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വെ​ച്ചു. മോ​ഹ​ൻ ജോ​ർ​ജ്‌, അ​നി​ൽ പി. ​അ​ല​ക്സ്, സാം ​ന​ന്ദി​യാ​ട്ട്, ഹ​രി​കൃ​ഷ്‌​ണ​ൻ മോ​ഹ​ൻ, ട്രീ​സ ലാ​ലി​ച്ച​ൻ, ജോ​ൺ പി. ​എ​ബ്ര​ഹാം, കെ.​ജെ. ജോ​ൺ, ബി​ജേ​ഷ് പു​തു​പ്പ​ള്ളി, ജെ​ബി മാ​ർ​ക്കോ​സ്, മ​നോ​ജ് മാ​ത്യു, ഐ​വി അ​ല​ക്സ്, ജോ​ബി​ൻ മ​ണ​ർ​കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത്ത്‌ സ​ക്ക​റി​യ പീ​റ്റ​ർ സ്വാ​ഗ​ത​വും , ട്ര​ഷ​റ​ർ അ​ല​ക്സ് തൈ​ക്ക​ട​വി​ൽ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandycommemoration
News Summary - Kottayam District Association Oommen Chandy Commemoration
Next Story