Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​ട്ട​യം ഫെ​സ്റ്റ്...

കോ​ട്ട​യം ഫെ​സ്റ്റ് -2024 ന​വം​ബ​ർ 29ന്; ​ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
kottayam fest 2024
cancel
camera_alt

‘കോ​ട്ട​യം ഫെ​സ്റ്റ് -2024’ ഫ്ല​യ​ർ പ്ര​കാ​ശ​നം മെ​ഡ​ക്‌​സ് മെ​ഡി​ക്ക​ൽ കെ​യ​ർ സി.​ഇ.​ഒ മു​ഹ​മ്മ​ദ് ‌അ​ലി നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കോ​ട്ട​യം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (കോ​ഡ്പാ​ക്) ‘കോ​ട്ട​യം ഫെ​സ്റ്റ് -2024’ ഫ്ല​യ​ർ പ്ര​കാ​ശ​നം മെ​ഡ​ക്‌​സ് മെ​ഡി​ക്ക​ൽ കെ​യ​ർ സി.​ഇ.​ഒ മു​ഹ​മ്മ​ദ് ‌അ​ലി നി​ർ​വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​സ്. സു​മേ​ഷ്, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ നി​ജി​ൻ ബേ​ബി, സി​ജോ കു​ര്യ​ൻ, ബി​നോ​യ്‌ സെ​ബാ​സ്റ്റ്യ​ൻ, കെ.​വി. വി​ജോ, ഭൂ​പേ​ഷ്, ജി​ത്തു തോ​മ​സ്, റോ​ബി​ൻ ലു​യി​സ്, അ​നൂ​പ് സോ​മ​ൻ, സെ​നി നി​ജി​ൻ, സു​ബി​ൻ ജോ​ർ​ജ്, അ​നി​ൽ കു​റ​വി​ല​ങ്ങാ​ട്, പ്ര​ദീ​പ്‌ കു​മാ​ർ, റോ​ബി​ൻ തോ​മ​സ്, ടി​ബാ​നി​യ, നി​ധി സു​നീ​ഷ്, മെ​ജോ റോ​ബി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ന​വം​ബ​ർ 29 ന് ​അ​ബ്ബാ​സി​യ ആ​സ്പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലാ​ണ് പ​രി​പാ​ടി. വൈ​കീ​ട്ട് നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം.​പി, മാ​ണി സി. ​കാ​പ്പ​ൻ എം.​എ​ൽ.​എ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ച​ല​ചി​ത്ര താ​രം സ്വാ​സി​ക വി​ജ​യു​ടെ സെ​മി ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, അ​ഖി​ലാ ആ​ന​ന്ദ്, അ​ഭി​ജി​ത് കൊ​ല്ലം, സാം​സ​ൺ സി​ൽ​വ എ​ന്നി​വ​ർ ന​യി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഷോ​യും എ​ന്നി​വ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsKottayam Fest 2024
News Summary - Kottayam Fest - 29 November 2024- The flyer was published
Next Story