Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ല​യും ക​ളി​യു​മാ​യി...

ക​ല​യും ക​ളി​യു​മാ​യി കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ ‘ഈ​ദി​യ്യ’

text_fields
bookmark_border
eidiyya program
cancel
camera_alt

കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ ക​ബ​ദി​ൽ സം​ഘ​ടി​പ്പി​ച്ച ‘ഈ​ദി​യ്യ’ പ​രി​പാ​ടി​യി​ൽ നി​ന്ന്

കു​വൈ​ത്ത് സി​റ്റി: കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ‘ഈ​ദി​യ്യ- 2024’ എ​ന്ന പേ​രി​ൽ ഈ​ദ് ഗാ​ത​റി​ങ് സം​ഘ​ടി​പ്പി​ച്ചു. ക​ബ​ദ് ഷാ​ലെ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ്‌ ജി​നീ​ഷ് നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നോ​ജ്‌ കു​മാ​ർ കാ​പ്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ടി​ങ് സെ​ക്ര​ട്ട​റി അ​തു​ൽ ഒ​രു​വ​മ്മ​ൽ സം​ഘ​ട​ന കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ ന​ട​പ്പി​ൽ വ​രു​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി ‘ഉ​യ​രേ 2024’ പ്രാ​ധാ​ന്യം എ​ന്നി​വ ഷാ​ഹു​ൽ ബേ​പ്പൂ​ർ വി​ശ​ദീ​ക​രി​ച്ചു. അം​ഗ​ങ്ങ​ൾ പ​ര​സ്പ​രം പ​രി​ച​യം പു​തു​ക്കി​കൊ​ണ്ട് തു​ട​ങ്ങി​യ ആ​ദ്യ സെ​ക്ഷ​നി​ൽ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. തു​ട​ർ​ന്ന് നി​സാ​ർ ഇ​ബ്രാ​ഹി​മി​ന്റെ​യും റ​ഹീ​സ് സാ​ലി​ഹി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ റൗ​ഫ് മ​ഷ്ഹൂ​ർ, ബ​ഷീ​ർ ബാ​ത്ത, പി.​വി ഇ​ബ്രാ​ഹിം, സാ​ജി​ദ ന​സീ​ർ, സു​ൽ​ഫി​ക്ക​ർ, ശ്രീ​നി​വാ​സ​ൻ, ഇ​ല്യാ​സ് ബ​ഹ​സ്സ​ൻ, ദി​ലീ​പ് അ​ര​യ​ട​ത്ത്, ഹ​സീ​ന ഷ​റ​ഫ്, മ​സ്തൂ​റ നി​സാ​ർ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. റ​ഷീ​ദ് ഉ​ള്ളി​യേ​രി, അ​സ്‌​ലം അ​ല​വി, മ​ൻ​സൂ​ർ മു​ണ്ടോ​ത്ത്, സ​യ്യി​ദ് ഹാ​ഷിം, ജ​ൻ​ഷാ​ദ്, ശ്യാം ​ലാ​ൽ, സാ​ദി​ഖ് തൈ​വ​ള​പ്പി​ൽ ജോ​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മു​സ്ത​ഫ മൈ​ത്രി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സാ​ഹി​ർ പു​ളി​യ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid gatheringKoyilandi Taluk AssociationEidiyya
News Summary - Koyilandi Taluk Association 'Eidiyya'
Next Story