Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊ​യി​ലാ​ണ്ടി...

കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോസിഷേൻ ഇ​ഫ്താ​ർ

text_fields
bookmark_border
കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോസിഷേൻ ഇ​ഫ്താ​ർ
cancel
camera_alt

കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ ഇ​ഫ്താ​ർ

Listen to this Article

കു​വൈ​ത്ത്​ സി​റ്റി: കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ മ​ൻ​സൂ​ർ മു​ണ്ടോ​ത്ത്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി റ​ഹൂ​ഫ് മ​ശ്ഹൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​സ്ഹ​ർ അ​തേ​രി റ​മ​ദാ​ൻ സ​ന്ദേ​ശം കൈ​മാ​റി. പ്ര​വാ​സം അ​വ​സാ​നി​പ്പി​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഹ​സ്സ​ൻ കോ​യ​ക്ക് ഉ​പ​ഹാ​രം കൈ​മാ​റി.

ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ബേ​പ്പൂ​ർ ഹ​സ്സ​ൻ​കോ​യ​യെ പ​രി​ച​യ​പ്പെ​ടു​ത്തി. ര​ക്ഷാ​ധി​കാ​രി പ്ര​മോ​ദ് കൊ​ല്ലം, മ​ല​ബാ​ർ ഗോ​ൾ​ഡ് ക​ൺ​ട്രി ഹെ​ഡ് അ​ഫ്സ​ൽ ഖാ​ൻ, ലു​ലു ഹൈ​പ്പ​ർ ദ​ജീ​ജ് ജി.​എം മൊ​യ്‌​തീ​ൻ​കു​ട്ടി, ലു​ലു എ​ക്സ്ചേ​ഞ്ച് ഓ​പ​റേ​ഷ​ൻ ഹെ​ഡ് ഷ​ഫാ​സ് അ​ഹ​മ്മ​ദ്, ബി.​ഇ.​സി പ്രോ​ഡ​ക്ട് മാ​നേ​ജ​ർ അ​ബി​നാ​സ്, ഷ​ബീ​ർ മ​ണ്ടോ​ളി, മ​ല​ബാ​ർ ഗോ​ൾ​ഡ് ഡെ​പ്യൂ​ട്ടി ഇ​ൻ​ചാ​ർ​ജ് ഷാ​ഹി​ൽ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ബ​ഷീ​ർ ബാ​ത്ത, പി.​ടി. ശ​രീ​ഫ്, കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, അ​സീ​സ് തി​ക്കോ​ടി, മു​ബാ​റ​ക് കാ​മ്പ്ര​ത്ത്, ശ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ, ഗ​ഫൂ​ർ മൂ​ടാ​ടി, മു​നീ​ർ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് കു​മാ​ർ കാ​പ്പാ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ക്‌​ബ​ർ ഊ​ര​ള്ളൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftharKoyilandi taulk association
News Summary - Koyilandi taulk association Ifthar
Next Story