Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​ഴി​ക്കോ​ട് ജി​ല്ല...

കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ ര​ണ്ട് ല​ക്ഷം രൂ​പ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
relief fund
cancel

കു​വൈ​ത്ത് സി​റ്റി: വ​യ​നാ​ട് പ്ര​കൃ​തി ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്തും പ​ങ്കാ​ളി​ക​ളാ​കും.

ഇ​തി​ന്റെ ഭാ​ഗ​മാ​യി അ​സോ​സി​യേ​ഷ​ൻ ര​ണ്ട് ല​ക്ഷം രൂ​പ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​കം വി​ളി​ച്ചു ചേ​ർ​ത്ത എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ദു​ര​ന്ത​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു. പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ളെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Relief FundWayanad LandslideKuwait News
News Summary - Kozhikode District Association announced two lakhs of Rupees
Next Story