Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2021 8:11 PM IST Updated On
date_range 3 March 2021 8:11 PM ISTകോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് മാത്തോട്ടം സ്വദേശി കുവൈത്തിൽ നിര്യാതനായി. കൊച്ചിൻ ബിസിനസ് ഗ്രൂപ്പ് ഉടമ അബ്ദുൽ കരീം (63) ആണ് മരിച്ചത്.
ഭാര്യ: ഷഹർബാൻ. മക്കൾ: ഡോ. അബ്ദുൽ അഷ്ഫർ, ഫഹദ്, ഖദീർ, ജസ്ല, അബീർ. മരുമക്കൾ: അൽത്താഫ് മാത്തോട്ടം, റിജാസ് മാങ്കാവ്.
അൽ റാസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story