Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.പി.എ ഗുദൈബിയ ഏരിയ...

കെ.പി.എ ഗുദൈബിയ ഏരിയ ഓപൺ ഹൗസ് സംഘടിപ്പിച്ചു

text_fields
bookmark_border
കെ.പി.എ ഗുദൈബിയ ഏരിയ ഓപൺ ഹൗസ് സംഘടിപ്പിച്ചു
cancel
camera_alt

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഗു​ദൈ​ബി​യ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഒാ​പ​ൺ ഹൗ​സ്​  

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഗു​ദൈ​ബി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​നി​ൽ ഓ​പ​ൺ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ്-19 പ്ര​തി​സ​ന്ധി കാ​ല​ത്ത് പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്​​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നും കേ​ര​ള-​കേ​ന്ദ്ര സ​ർ​ക്കാ​റു​ക​ളു​ടെ പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ളെ കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നു​മാ​ണ്​ ഓ​പ​ൺ ഹൗ​സ്​ സം​ഘ​ടി​പ്പി​ച്ച​ത്.

ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ നാ​രാ​യ​ണ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. കെ.​പി.​എ പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ കൊ​ല്ലം മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്​​ണ​കു​മാ​ർ സം​ഘ​ട​ന അ​വ​ലോ​ക​ന​വും ന​ട​ത്തി. ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്​​ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. വൈ. ​പ്ര​സി​ഡ​ൻ​റ്​ വി​നു ക്രി​സ്​​റ്റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി ജ​യിം​സ് രാ​ജ് സം​സാ​രി​ച്ചു. ഏ​രി​യ ട്ര​ഷ​റ​ർ ഷി​നു ഓ​പ​ൺ ഹൗ​സ്​ നി​യ​ന്ത്രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ഏ​രി​യ ക​മ്മി​റ്റി പു​നഃ​സം​ഘ​ട​ന​യി​ൽ ചാ​ൾ​സ് ഇ​ട്ടി (പ്ര​സി.), ബോ​ജി രാ​ജ​ൻ (സെ​ക്ര.), കൃ​ഷ്​​ണ​കു​മാ​ർ എ​സ്. (വൈ.​പ്ര​സി.), തോ​മ​സ് ബി.​കെ. (ജോ. ​സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ടു​ത്ത​യാ​ഴ്​​ച സി​ത്ര, മ​നാ​മ ഏ​രി​യ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​പ​ൺ ഹൗ​സ്​ സം​ഘ​ടി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Open HouseKPA Gudaibia
News Summary - KPA organized Gudaibia Area Open House
Next Story