Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightല​ബ​നാ​നി​ൽ സ​ഹാ​യം...

ല​ബ​നാ​നി​ൽ സ​ഹാ​യം തു​ട​ർ​ന്ന് കെ.​ആ​ർ.​സി.​എ​സ്

text_fields
bookmark_border
krcs
cancel

കു​വൈത്ത് സിറ്റി: ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തി​ന് കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) അ​ടി​യ​ന്ത​ര മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ല​ബ​നീ​സ് റെ​ഡ് ക്രോ​സി​ന്റെ ഏ​കോ​പ​ന​ത്തോ​ടെ സ്കൂ​ളു​ക​ളി​ലും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളി​ലും അ​ഭ​യം പ്രാ​പി​ച്ച​വ​ർ​ക്ക് കെ.​ആ​ർ.​സി.​എ​സ് സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ച​താ​യി റെ​ഡ് ക്രോ​സ് ദു​രി​താ​ശ്വാ​സ കോ​ഓ​ഡി​നേ​റ്റ​ർ യൂ​സ​ഫ് ബൂ​ട്രോ​സ് പ​റ​ഞ്ഞു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് സം​ഘം സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​ത്.

10,000 കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, ശു​ചി​ത്വ സാ​മ​ഗ്രി​ക​ൾ, പു​ത​പ്പു​ക​ൾ, മെ​ത്ത​ക​ൾ എ​ന്നി​വ കൈ​മാ​റി. ബെ​യ്റൂ​ത്ത്, മൗ​ണ്ട് ല​ബ​നാ​ൻ, കി​ഴ​ക്ക​ൻ ല​ബ​നാ​നി​ലെ സ​ഹ്ലെ, വ​ട​ക്ക് അ​ക്കാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ സ്ഥ​ല​ങ്ങ​ളി​ലാ​ണ് സ​ഹാ​യ​മെ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AidsLebanonKuwait NewsKRCS
News Summary - KRCS continues aid in Lebanon
Next Story