Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​സ്സ​യി​ൽ...

ഗ​സ്സ​യി​ൽ കെ.​ആ​ർ.​സി.​എ​സ് കു​ടി​വെ​ള്ള പ​ദ്ധ​തി

text_fields
bookmark_border
കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്നു
cancel
camera_alt

കെ.​ആ​ർ.​സി.​എ​സ് പ്ര​വ​ർ​ത്ത​ക​ർ ഗ​സ്സ​യി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: മ​ധ്യ, തെ​ക്ക​ൻ ഗ​സ്സ​യി​ലെ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​മാ​യി കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്).

ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം നൂ​റു​ക​ണ​ക്കി​ന് കു​ടി​വെ​ള്ള ശു​ചീ​ക​ര​ണ സൗ​ക​ര്യ​ങ്ങ​ൾ ന​ശി​പ്പി​ച്ച​താ​യും ഇ​ത് ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​ൽ രൂ​ക്ഷ​മാ​യ ക്ഷാ​മം സൃ​ഷ്ടി​ച്ച​താ​യും കെ.​ആ​ർ.​സി.​എ​സ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ മ​ഹാ അ​ൽ ബ​ർ​ജാ​സ് പ​റ​ഞ്ഞു.ഗ​സ്സ​യി​ലെ താ​വോ​ൺ (വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ) ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന ജ​ല​വി​ത​ര​ണം 30,000ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ട്ട​താ​യി കെ.​ആ​ർ.​സി.​എ​സ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaKuwait NewsDrinking Water projectKRCS
News Summary - KRCS drinking water project in Gaza
Next Story