Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ആ​ർ.​എ​സും...

കെ.​ആ​ർ.​എ​സും ഒ.​ഐ.​സി​യും ത​ന്ത്ര​പ​ര​മാ​യ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു

text_fields
bookmark_border
OIC
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് റി​ലീ​ഫ് സൊ​സൈ​റ്റി (കെ.​ആ​ർ.​എ​സ്), ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​സ് ലാ​മി​ക് കോ​ർ​പ​റേ​ഷ​നു​മാ​യി (ഒ.​ഐ.​സി) സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. സം​യു​ക്ത മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​രു പ്ലാ​റ്റ്ഫോം സ​ജ്ജീ​ക​രി​ക്കു​ക​യാ​ണ് ക​രാ​ർ വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​ഇ​ബ്രാ​ഹിം അ​ൽ സ​ലേ​ഹ് പ​റ​ഞ്ഞു. കെ.​ആ​ർ.​എ​സ്, ഒ.​ഐ.​സി എ​ന്നി​വ​യു​ടെ പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സാ​ന്നി​ധ്യം ശ​ക്തി​പ്പെ​ടു​ത്തു​ക, മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ലും ദു​ര​ന്ത​ങ്ങ​ളി​ലും പ്ര​തി​സ​ന്ധി​ക​ളി​ലും ദ്രു​ത​ഗ​തി​യി​ലു​ള്ള ഇ​ട​പെ​ട​ൽ ന​ട​ത്തു​ക എ​ന്നി​വ​യും ല​ക്ഷ്യ​മാ​ണ്.ദു​ര​ന്ത​ങ്ങ​ൾ, പ്ര​തി​സ​ന്ധി​ക​ൾ, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ദ്രു​ത​ഗ​തി​യി​ലു​ള്ള ഇ​ട​പെ​ട​ലി​നെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി അ​ര മി​ല്യ​ൺ ഖ​ത്ത​ർ റി​യാ​ൽ വീ​തം അ​നു​വ​ദി​ക്കു​മെ​ന്ന് ഖ​ത്ത​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​രു​വി​ഭാ​ഗ​വും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICKRSKuwait News
News Summary - KRS and OIC sign strategic agreement
Next Story