Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ടി.​എം.​സി.​സി...

കെ.​ടി.​എം.​സി.​സി വാ​ർ​ഷി​ക ക​ൺ​വെൻ​ഷ​ൻ

text_fields
bookmark_border
KTMCC,
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ന്റെ വാ​ർ​ഷി​ക ക​ൺ​വെൻ​ഷ​ൻ ഒ​ക്ടോ​ബ​ർ ര​ണ്ട്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. വൈ​കി​ട്ട് ഏഴു മു​ത​ൽ ഒ​മ്പ​തു വ​രെ നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ (എ​ൻ.​ഈ.​സി.​കെ ) പ​ള്ളി​യി​ലും പാ​രി​ഷ് ഹാ​ളി​ലു​മാ​യാ​ണ് പ​രി​പാ​ടി​ക​ൾ. വേ​ദ പ​ണ്ഡി​ത​ൻ ഇ​വാ.​സാം മ​ല്ല​പ്പ​ള്ളി ദൈ​വ​വ​ച​നം പ്ര​ഘോ​ഷി​ക്കും.

ഡോ.​ബ്ലെ​സ്സ​ൺ മേ​മ​ന ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. കെ .​ടി.​എം.​സി.​സി ഗാ​യ​ക​സം​ഘം ഗാ​ന​ശു​ശ്രൂഷ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ക​ൺ​വെ​ൻ​ഷ​ൻ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കാ​യി റോ​യി കെ.​യോ​ഹ​ന്നാ​ൻ (എ​ൻ.​ഇ.​സി.​കെ സെ​ക്ര​ട്ട​റി) വി​നോ​ദ് കു​ര്യ​ൻ (പ്ര​സി​ഡ​ന്റ്),ഷി​ജോ തോ​മ​സ് (സെ​ക്ര​ട്ട​റി), ജീ​സ് ജോ​ർ​ജ് (ട്ര​ഷ​റ​ർ),സ​ജു വാ​ഴ​യി​ൽ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsKTMCCAnnual Convention
News Summary - KTMCC Annual Convention
Next Story