Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ടി.​എം.​സി.​സി...

കെ.​ടി.​എം.​സി.​സി ക്ല​ർ​ജി ദി​നം നാ​ളെ

text_fields
bookmark_border
kuwait News
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ.​ടി.​എം.​സി.​സി) നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച്, അ​ഹ​മ്മ​ദി സെ​ന്റ് പോ​ൾ​സ് പു​രോ​ഹി​ത​ന്മാ​രെ ആ​ദ​രി​ക്കു​ന്ന ക്ല​ർ​ജി ദി​നം സം​ഘ​ടി​പ്പി​ക്കും. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് പാ​രി​ഷ് ഹാ​ളി​ലാ​ണ് പ​രി​പാ​ടി.

പൗ​രോ​ഹി​ത്യ ശു​ശ്രൂ​ഷ​യി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന എ​ൻ.​ഇ.​സി.​കെ ചെ​യ​ർ​മാ​ൻ റ​വ. ഇ​മ്മാ​നു​വേ​ൽ ഗ​രീ​ബ്, പൗ​രോ​ഹി​ത്യ ശു​ശ്രൂ​ഷ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച ഡോ. ​ബെ​ന്യാ​മി​ൻ ഗ​രീ​ബ്, ഡോ. ​വ​ഫീ​ഖ്‌ ക​രം എ​ന്നി​വ​രെ​യും ആ​ദ​രി​ക്കും. 35ൽ ​പ​രം സ​ഭ​ക​ളി​ൽ നി​ന്നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 350 പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കും.

ക്ല​ർ​ജി ദി​ന​ത്തി​ന്റെ വി​ജ​യ​ത്തി​നാ​യി റോ​യി കെ. ​യോ​ഹ​ന്നാ​ൻ (എ​ൻ.​ഈ.​സി.​കെ സെ​ക്ര​ട്ട​റി), സ​ജു വാ​ഴ​യി​ൽ തോ​മ​സ് (ക​ൺ), വി​നോ​ദ് കു​ര്യ​ൻ (പ്ര​സി), ഷി​ജോ തോ​മ​സ് (സെ​ക്ര), ജീ​സ് ജോ​ർ​ജ് (ട്ര​ഷ), അ​ജോ​ഷ് മാ​ത്യു, ജെ​റാ​ൾ​ഡ് ജോ​സ​ഫ് (ജോ.​സെ​ക്ര) എ​ന്നി​വ​രു​ടെ​യും കെ.​ടി.​എം.​സി.​സി ക​മ്മ​റ്റി അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - KTMCC Clergy Day on wednesday
Next Story