Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ടി.​എം.​സി.​സി...

കെ.​ടി.​എം.​സി.​സി സ്വ​ദേ​ശ കു​ടും​ബ സ​മ്മേ​ള​നം 19ന്

text_fields
bookmark_border
family meeting
cancel

​കു​​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ.​ടി.​എം .സി.​സി) സ്വ​ദേ​ശ സ​മ്മേ​ള​നം ജൂ​ലൈ 19ന് ​ചെ​ങ്ങ​ന്നൂ​ർ കൊ​ല്ല​ക​ട​വ് ഫെ​യ്ത്ത് ഹോ​മി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കു​വൈ​ത്തി​ൽ​നി​ന്നും സ്ഥി​ര താ​മ​സ​ത്തി​ന് നാ​ട്ടി​ലെ​ത്തി​യ​വ​രും അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​വ​രും സ​മ്മേ​ള​ന​ത്തി​ൽ ഒ​ത്തു​ചേ​രും. രാ​വി​ലെ 10ന് ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. തോ​മ​സ് കെ. ​തോ​മ​സ് എം.​എ​ൽ എ ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​വ. സാം ​ജി.​കെ.​സാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ‘പ്ര​വാ​സി​ക​ൾ അ​റി​ഞ്ഞി​രി​ക്കേ​ണ്ട നി​യ​മ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഡ്വ. ജോ​ൺ തോ​മ​സ് സം​സാ​രി​ക്കും. രോ​ഗി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക ക​രു​ത​ൽ സ​ഹാ​യ നി​ധി​യു​ടെ ഉ​ദ്ഘാ​ട​നം റ​വ. സി.​സി. കു​രു​വി​ള നി​ർ​വ​ഹി​ക്കും.

സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സെ​ക്ര​ട്ട​റി ഷി​ജോ തോ​മ​സും (+96599204091) ക​ൺ​വീ​ന​ർ പി. ​ജോ​ൺ മാ​ത്യു​വും (00919446385387) അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - KTMCC-family meet on 19
Next Story