Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ടി.​എം.​സി.​സി...

കെ.​ടി.​എം.​സി.​സി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും പ്ര​തി​നി​ധി സ​മ്മേ​ള​ന​വും

text_fields
bookmark_border
കെ.​ടി.​എം.​സി.​സി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും പ്ര​തി​നി​ധി സ​മ്മേ​ള​ന​വും
cancel
camera_alt

കെ.​ടി.​എം.​സി.​സി സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്റ് സ​ജു വാ​ഴ​യി​ൽ തോ​മ​സ് സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കെ.​ടി.​എം.​സി.​സി 71ാം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും പ്ര​തി​നി​ധി സ​മ്മേ​ള​ന​വും എ​ൻ.​ഇ.​സി.​കെ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ് സ​ജു വാ​ഴ​യി​ൽ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​ഇ.​സി.​കെ സെ​ക്ര​ട്ട​റി റോ​യി കെ.​യോ​ഹ​ന്നാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​എ.​ടി. സ​ക്ക​റി​യ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. സ​മ്മേ​ള​ന​ത്തി​ൽ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​ഡ്വ. ജോ​ൺ തോ​മ​സി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

മാ​ർ​ത്തോ​മ, പെ​ന്ത​ക്കോ​സ്ത്, സി.​എ​സ്.​ഐ, ബ്ര​ദ​റ​ൻ, ഇ​വാ​ഞ്ച​ലി​ക്ക​ൽ സ​ഭ​ക​ളി​ൽ​നി​ന്നാ​യി നൂ​റി​ൽ​പ​രം പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. സൈ​ല​ന്റ് നൈ​റ്റ് 2022ൽ ​പ​ങ്കെ​ടു​ത്ത ഗാ​യ​ക സം​ഘ​ങ്ങ​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി. നി​ക്സ​ൺ ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സെ​ക്ര​ട്ട​റി റെ​ജു ഡാ​നി​യ​ൽ ജോ​ൺ, ട്ര​ഷ​റ​ർ വി​നോ​ദ് കു​ര്യ​ൻ, അ​ജോ​ഷ് മാ​ത്യു, ഷി​ബു വി. ​സാം, ജീ​സ് ജോ​ർ​ജ് ചെ​റി​യാ​ൻ, റ​ജി ടി. ​സ​ക്ക​റി​യ, തോ​മ​സ് ഫി​ലി​പ്, വ​ർ​ഗീ​സ് മാ​ത്യു, ഷി​ജോ തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InaugurationKTMCCRepresentative Conference
News Summary - KTMCC Inauguration and Representative Conference
Next Story